¡Sorpréndeme!

ദിലീപ് വിഷയത്തിൽ പ്രതികരിക്കാതെ പ്രമുഖ നടൻ | filmibeat Malayalam

2018-06-29 192 Dailymotion

dileep rerentry in amma , lal says thant amma opinion is wrong
അമ്മ സംഘടനയ്ക്ക് നേരെ വിമർശനവുമായി കൂടുതൽ സിനിമ താരങ്ങൾ രംഗത്തെത്തുകയാണ്. ദിലീപിനെ വീണ്ടും സംഘടനയിലേയ്ക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമാണ് താരങ്ങളെ ഇരു ചേരിയിയിലാക്കിയത്. ഇപ്പോൾ അമ്മയെ വിമർശിച്ച് നമടനും സംവിധായകനുമായ ലാൽ രംഗത്തെത്തിയിട്ടുണ്ട്.
#Dileep